പാറശ്ശാല: കരികുളം ഏണിക്കര ചെറുവള്ളി പുത്തന്‍വീട്ടില്‍ മോഹനകുമാരന്‍ നായരുടെ ഭാര്യ വിജയകുമാരി (57) നിര്യാതയായി. മക്കള്‍: അശ്വതി, ആശ. മരുമകന്: അഖിൽ മോഹന്‍. സഞ്ചയനം ഞായറാഴ്ച ഒമ്പതിന് ധനുവച്ചപുരം ചെമ്പറ മുരുകച്ചവിളാകം വീട്ടില്‍.