തിരുവനന്തപുരം: പുല്ലുകാട് കുന്നുംപുറം സുജാത (56) നിര്യാതയായി. ഭർത്താവ് പരേതനായ സുരേഷ് ബാബു. മക്കൾ: സുജിത, സുനിത. മരുമക്കൾ: ലിനു കുമാർ, പ്രവീൺ. സഞ്ചയനം ഞായറാഴ്ച 8.30ന്.