വെള്ളറട: കുടയാല്‍ വടക്കേ കോട്ടാനൂര്കോണം വീട്ടില്‍ സുകുമാരന്‍ നായരുടെ ഭാര്യ ശാന്തകുമാരി (75) നിര്യാതയായി. മക്കള്‍: മോഹനകുമാരി, അമ്പിളി, സതികുമാര്‍, ലതികുമാര്. മരുമക്കള്‍: മാധവന് നായര്‍, രാമചന്ദ്രന് നായര്‍, ശ്രീലത, ദിവ്യ എസ്. നായര്‍. സഞ്ചയനം ഞായറാഴ്ച ഒമ്പതിന്.