മടവൂർ: മടവൂർ മുക്ക് ആലും കണ്ടിയിൽ അബൂബക്കർ മുസ്ലിയാർ (85) നിര്യാതനായി. ഭാര്യ: ആമിന ഹജ്ജുമ്മ. മക്കൾ: മുഹമ്മദ് അശ്റഫ് മാസ്റ്റർ, അബ്ദുൽ ഹക്കീം, ജമാൽ മുഹമ്മദ് (ഇരുവരും ദുബൈ), നൂർജഹാൻ. മരുമക്കൾ: സാദിഖ് മലയമ്മ, റഹ്മത്ത്, നാദിയ, നൗഷിദ.