മടവൂർ: പുല്ലാളൂർ തട്ടാരിപറമ്പത്ത് കദീശുമ്മ (78) നിര്യാതയായി. ഭർത്താവ്: ആലി. മക്കൾ: ഉസ്മാൻ കോയ, ഹുസൈൻ കുട്ടി, അബ്ദുൽ അസീസ്, ടി.പി. അഷ്റഫ് (അഞ്ചാം വാർഡ് മുസ്ലിം ലീഗ് ട്രഷറർ), പാത്തുട്ടി, മൈമൂന, പരേതയായ മറിയക്കുട്ടി. മരുമക്കൾ: മുഹമ്മദ് (കോയമ്പത്തൂർ), അബ്ദുറഹിമാൻ (പൂനൂർ), പരേതനായ അമ്മത് (മൂർക്കൻക്കുണ്ട്), റസിയ തച്ചംപൊയിൽ, മറിയക്കുട്ടി ചീക്കിലോട്, മുംതാസ് കക്കോടി, റഹീമ ചെലപ്രം.