മേപ്പയൂർ: അരിക്കുളം കാരയാട് പരേതനായ കോവിലത്ത്തറമ്മൽ അബ്ദുൽ ഖാദറിന്റെ മകൻ കോറോത്തുകണ്ടി മീത്തൽ കെ.ടി. അബ്ദുൽ ജലീൽ (55) നിര്യാതനായി. മാതാവ്: കുഞ്ഞിക്കദീശ. ഭാര്യമാർ: സുബൈദ, ഫരീദ. മക്കൾ: ജാനിഫ്, ജാനിഷ്, ഹനീസ്, ജാഫർ, ജുനൈദ്. മരുമകൾ: നൈഫ. സഹോദരങ്ങൾ: റംല, ബുഷ്റ. മയ്യിത്ത് നമസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് കാരയാട് മസ്ജിദ് തഖ്വയിൽ. ഖബറടക്കം എലങ്കമൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.