കൊയിലാണ്ടി: മേലൂർ മഠത്തിൽ മീനാക്ഷി അമ്മ (79) ബറോഡയിൽ നിര്യാതയായി. പരേതരായ കുഞ്ഞിക്കണാരൻ നായരുടേയും റിട്ട. അധ്യാപിക മoത്തിൽ ലക്ഷ്മിയമ്മയുടേയും മകളാണ്. ഭർത്താവ്: പരേതനായ തൊണ്ടിപ്പുറത്ത് മാധവൻ നായർ (ജയ ടയേഴ്സ്, ബറോഡ). മക്കൾ: ജ്യോത്സ്ന, ജയപ്രകാശ്, ജ്യോതി, ജയശ്രീ, പരേതയായ ജയലക്ഷ്മി. മരുമക്കൾ: മുരളി ഇളയിടത്ത്, ഉണ്ണികൃഷ്ണൻ (ദുലിയ), ഹരീന്ദ്രൻ, സാരംഗ് ധരൻ (ഗൾഫ്), ധന്യ. സഹോദരങ്ങൾ: ഗൗരി, ലീല, കമല, പരേതരായ രാഘവൻ നായർ, ശിവരാമൻ നായർ.