ചേളന്നൂർ: അമ്പലത്തുകുളങ്ങര പരേതനായ കെ.പി. ഗോപാലന്റെ മകൻ കെ.പി. സജിത്ത് (35) (സജൂട്ടി) നിര്യാതനായി. മാതാവ്: ശ്രീമതി. സഹോദരങ്ങൾ: ശ്രീജിത്ത്, രഞ്ജിത്ത്, ഷാനി ശ്രീജിത്ത്, ഉണ്ണിമായ രഞ്ജിത്. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 12ന് മുതുവാട് കുന്ന് ശ്മശാനത്തിൽ.