എകരൂൽ: പുറായിൽ ലളിത (55) നിര്യാതയായി. ഭർത്താവ്: വി.പി. സുഗതൻ. മക്കൾ: അശ്വതി, വിശാഖ്. സഹോദരങ്ങൾ: ബാബു, രഘുലാൽ (മിമിക്രി ആർടിസ്റ്റ്). സഞ്ചയനം ശനിയാഴ്ച.