മടവൂർ: ആരാമ്പ്രം ആനിക്കുന്നുമ്മൽ മൂത്തോറന്റെ ഭാര്യ കാർത്ത്യായനി (76) നിര്യാതയായി. മക്കൾ: രാമദാസൻ, ബാബു രാജൻ (പോസ്റ്റ് മാസ്റ്റർ പെരിങ്ങളം), പുഷ്പരാജൻ, ഉഷ, റീന, ഷൈനി. മരുമക്കൾ: രാമൻകുട്ടി (മലോറം), ഗോപാലൻ (നടമ്മൽ പൊയിൽ), പരേതനായ സത്യൻ, സുലോചന, സരള, ശാന്തി. സംസ്കാരം ബുധൻ രാവിലെ ഒമ്പതിന് കോഴിക്കോട് പുതിയപാലം ശ്മശാനത്തിൽ.