പയ്യോളി: മണിയൂർ കൊയപ്ര മീത്തൽ കണ്ണൻ (85) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: സജീവൻ, വിമല, ഷീബ, സീമ, വിജില. മരുമക്കൾ: രവീന്ദ്രൻ (എരവട്ടൂർ ), ഒ.കെ വിനോദൻ (മണിയൂർ), രേഷ് (ആവള), സിനി (കോട്ടക്കൽ), മിനി (എടവരാട്). സഹോദരങ്ങൾ: നാരായണി എളവനകണ്ടി (മണിയൂർ), ബാലൻ കടമ്പിൽകുനി (മണിയൂർ).