തലയാട്: പരേതനായ പാറച്ചാലിൽ രാമൻകുട്ടിയുടെ മകൻ രാജു പാലിച്ചാൽ (45) നിര്യാതനായി. മാതാവ്: നീലി. ഭാര്യ: വിനീത. മക്കൾ: അഞ്ജന, അരുണിമ. സഹോദരങ്ങൾ: ഗിരീഷ്, ജയൻ, റീജ, വത്സല.