തലയാട്: തലയാട് താഴെ അങ്ങാടിയിലെ വ്യാപാരി കാവുമ്പുറം താറോൽ പൂനത്ത് ഇബ്രാഹിം (67) നിര്യാതനായി. ഭാര്യ: ഹലീമ. മക്കൾ: നിസാർ (ഒമാൻ), ജസ്ന, നൗഷാദ്. മരുമക്കൾ: ഹാരിസ് (ഖത്തർ), ജംഷിദ, റാഷിഫ.