പള്ളിക്കൽ: കെ.കെ. കോണം തെക്കതിൽ വീട്ടിൽ പരേതനായ മുഹമ്മദ് ഹനീഫയുടെ മകൻ സലിം (60) നിര്യാതനായി. മാതാവ്: സൽമ ബീവി. ഭാര്യ: റഷീദ. മകൻ: റസീക്ക്.