തിരുവനന്തപുരം: മുട്ടട ഗൗരിയിൽ പ്രഭാകരൻ നായർ (78-റിട്ട. കൃഷി വകുപ്പ് ) നിര്യാതനായി. ഭാര്യ: ജയകുമാരി. മക്കൾ: അരുൺ (കൃഷി വകുപ്പ്), അനിൽ (എസ്.എ.ടി തിരുവനന്തപുരം) അനില (ഗവ.എൽ.പി സ്കൂൾ വെള്ളനാട്. മരുമക്കൾ: ഗായത്രി (ഹോളി എയ്ഞ്ചൽസ് സ്കൂൾ), രേഖ (ഐ.സി.ഡി.എസ്) അനീഷ് (വനംവകുപ്പ്). സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് ശാന്തികവാടത്തിൽ.