വർക്കല: നടയറ കുന്നിൽചരുവിള വീട്ടിൽ ഷാഹുദ്ദീന്റെ ഭാര്യ റാഷിദ ബീവി (60) നിര്യാതയായി. മക്കൾ: ഷാൻ, ഷമീർ, ഷംനാദ്. മരുമക്കൾ: റംസി, തൻസി, സുൽഫ.