പാലോട്: കൊച്ചടപ്പുപാറ ദിവ്യ വിലാസത്തിൽ അനീഷ്-ദിവ്യ ദമ്പതിമാരുടെ മകൻ അശ്വിൻ (എട്ട്) നിര്യാതനായി. കരിമൻകോട് എൽ.പി സ്കൂൾ മൂന്നാം ക്ലാസ് വിദ്യാർഥിയായിരുന്നു. സഹോദരങ്ങൾ: അനന്തു, ധ്യാൻ.