നെടുമങ്ങാട്: മുല്ലശ്ശേരി വീട്ടിൽ പരേതനായ സലീമിന്റെ ഭാര്യ ജുവൈറ (69) നിര്യാതയായി. മക്കൾ: അബ്സീന, അമിത, അഷിത, ആഷിക്. മരുമക്കൾ: ഷാനവാസ്, ഫൗമിക്, നിഷാര.