മണക്കാട്: കല്ലാട്ടുമുക്ക് ജൂബിലി നഗർ ഹൗസ് നമ്പർ 64ൽ പരേതനായ സലാഹുദ്ദീന്റെ ഭാര്യ സുലേഖ ബീവി (76 -റിട്ട. ഡെപ്യൂട്ടി രജിസ്ട്രാർ) നിര്യാതയായി. മക്കൾ: സലിം പി.എസ് (ഓക്സ്ഫോർഡ് സ്കൂൾ, കല്ലാട്ടുമുക്ക്), ഷൈല പി.എസ്, ഷക്കീല പി.എസ്(റവന്യൂ വകുപ്പ്). മരുമക്കൾ: കാസിം സീതി (ആലപ്പുഴ), മുഹമ്മദ് അഫ്സൽ (മസ്കത്ത്), സെറീന.