നെടുമങ്ങാട്: ഉഴമലയ്ക്കൽ അയ്യപ്പൻ കുഴി ശ്രീഭവനിൽ പരേതനായ വി. സുകുമാരന്റെ (റിട്ട.ഹെഡ്മാസ്റ്റർ, പരുത്തിക്കുഴി ഗവ.എൽ.പി സ്കൂൾ) ഭാര്യ കെ. വനിതമ്മ (91-റിട്ട.ടീച്ചർ, ഉഴമലയ്ക്കൽ ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂൾ) വഴയില സൗപർണികയിൽ നിര്യാതയായി. മക്കൾ: ശ്രീജ (റിട്ട.ഹെഡ്മിസ്ട്രസ് ഉഴമലയ്ക്കൽ ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂൾ), ശ്രീലാൽ(റിട്ട.ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ, ഉഴമലയ്ക്കൽ ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂൾ). മരുമക്കൾ: സന്തോഷ് കുമാർ (റിട്ട.ഡെപ്യൂട്ടി കമീഷണർ, സെയിൽസ് ടാക്സ്), ജി. ലില്ലി(ഹെഡ്മിസ്ട്രസ്, ഉഴമലയ്ക്കൽ ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂൾ). സഞ്ചയനം വെള്ളിയാഴ്ച എട്ടിന്.