കോഴിക്കോട്: വട്ടകണ്ടിയിൽ അച്യുതൻ (70) നിര്യാതനായി. ഭാര്യ: ഗിരിജ. മക്കൾ: ബബിനേഷ് (ആർമി), ബബിന. മരുമക്കൾ: പ്രജീഷ് (ഗൾഫ്), ജിസ്ന. സഹോദരങ്ങൾ: പരേതനായ രവിദാസൻ മാസ്റ്റർ, അശോകൻ (റിട്ട. എസ്.ഐ), സൗദാമിനി, വാസന്തി, ശ്രീമതി.