താമരശ്ശേരി: വള്ളിയാട് കുനിയിൽ ആയിഷ (67) നിര്യാതനായി. ഭർത്താവ്: പരേതനായ ആലി. മക്കൾ: മുസ്തഫ ചീനിക്കൽ, അസീസ് (ബഹ്റൈൻ), മൈമൂന. മരുമക്കൾ: സൈതലവി കമ്പളക്കാട്, സക്കീന, സുനീറ.