മൂലാട്: മേച്ചോനാരി ഇബ്രാഹിം (64) നിര്യാതനായി. പിതാവ്: പരേതനായ കുഞ്ഞമ്മത്. മാതാവ്: പരേതയായ പാത്തുമ്മോട്ടി. ഭാര്യ: മോതിരക്കോട് മറിയം. മക്കൾ: അബ്ദുൽ ജമാൽ (ബഹ്റൈൻ), അബ്ദുൽ ജാഫർ (ഖയാൻ മോട്ടോഴ്സ്), ജലീൽ (ഒറാക്കിൾ). മരുമക്കൾ: നസ്ന കക്കയം, സുനൈന ചീക്കിലോട്. സഹോദരങ്ങൾ: കുഞ്ഞാമിന അവറാട്ടുമുക്ക്, നബീസ മൂലാട്.