കോഴിക്കോട്: നെടുങ്കണ്ടത്തിൽ ഗോപാലൻ നായരുടെ ഭാര്യ വലിയപറമ്പത്ത് സത്യഭാമ (89) നിര്യാതയായി. മക്കൾ: വസന്തകുമാരി, വത്സലകുമാരി, ജയാനന്ദനൻ. മരുമക്കൾ: പ്രസന്ന (റിട്ട. അധ്യാപിക, എ.കെ.കെ.ആർ ബോയ്സ് ചേളന്നൂർ), പരേതരായ ബാലകൃഷ്ണൻ നായർ (കെ.ഡി.സി ബാങ്ക്), ശശിധരൻ നായർ (റെയിൽവേ), സംസ്കാരം വ്യാഴാഴ്ച രാവിലെ പത്തിന് പുതിയപാലം ശ്മശാനത്തിൽ.