കൊയിലാണ്ടി: കൊല്ലം ആക്കിലകത്ത് മറിയക്കുട്ടി (90) നിര്യാതനായി. ഭര്‍ത്താവ്: പരേതനായ ഉസ്മാന്. മക്കള്‍: റൂഖിയ, സുഹറ, ബഷീര്‍, ശരീഫ, ആസാദ്. മരുമക്കള്‍: സി.പി.സി. ഹംസ, ജമാല്‍ എലത്തൂര്‍, ആയിഷ, റാബിയ, പരേതനായ അബ്ദുൽ ഖാദര്‍.