കൊടുവള്ളി: കിഴക്കോത്ത് പരപ്പാറ തവരയിൽ മീനാക്ഷി അമ്മ (76) നിര്യാതയായി. ഭർത്താവ്: പരേതനായ ഭാസ്കരൻ നായർ (വാസു നായർ). മക്കൾ: വിജയൻ (ക്യാപിറ്റൽ ഗോൾഡ്, കൊടുവള്ളി), പ്രദീപ്. മരുമകൾ: ജിജി (അധ്യാപിക, എളേറ്റിൽ വട്ടോളി ജി.എം.യു.പി സ്കൂൾ). സഹോദരങ്ങൾ: പരേതനായ അച്യുതൻ മാസ്റ്റർ (റിട്ട. അധ്യാപകൻ, കച്ചേരിമുക്ക് എ.എം.എൽ.പി സ്കൂൾ), സരോജിനി അമ്മ. സഞ്ചയനം ഞായറാഴ്ച.