കരുവിശ്ശേരി: സി.പി ബിൽഡിങ്ങിനു സമീപം കറുത്തേടത്ത് സതീദേവി (76) നിര്യാതയായി. ഭർത്താവ്: പരേതനായ ഭാസ്കരൻ. മക്കൾ: ഹരീഷ്, സബീഷ് (ശ്രീഹരി മോട്ടോഴ്സ്). മരുമകൾ: വൃന്ദ. സഹോദരങ്ങൾ: മഞ്ഞോളി പ്രഭാവതി, ശോഭന, ബേബിജ, പ്രമീള, രേണുക, തങ്കമണി, പരേതരായ ബാലൻ, ശ്രീനിവാസൻ.