എളേറ്റിൽ: കുണ്ടുങ്ങരപ്പാറ നാരായണ കുന്നുമ്മൽ അബ്ദുൽ അസീസിന്റെ ഭാര്യ ജമീല (55) നിര്യാതയായി. മക്കൾ: സാലി, നിക്രാജ്, നിഹാബ്. മരുമക്കൾ: ഷറീന, സലീന, റംല.