കോവൂർ: പിലാശ്ശേരി പറമ്പ് എസ്.ആർ കോട്ടേജിൽ താമസിക്കുന്ന മക്കട വള്ളോളി ലക്ഷ്മിക്കുട്ടി അമ്മ (77) നിര്യാതയായി. ഭർത്താവ്: പരേതനായ കല്ലൂട്ടി പറമ്പത്ത് വേലായുധൻ നായർ. മക്കൾ: ജയ, ജീജ, രാജേഷ്. മരുമക്കൾ: രഘൂത്തമൻ (റിട്ട. ഫോറസ്റ്റ്), ദിനേഷ്, ഷിംല. സഹോദരങ്ങൾ: ശ്രീനിവാസൻ നായർ, തങ്കമണി അമ്മ, മനോരമ അമ്മ, പരേതരായ ബാലരാമൻ നായർ, മാളുക്കുട്ടി അമ്മ, സരോജിനി അമ്മ, പത്മനാഭൻ നായർ, സദാനന്ദൻ നായർ. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് പുതിയ പാലം ശ്മശാനത്തിൽ.