അമരവിള: പശുക്കോട്ടുകോണം കമുകുവിളാകത്തു മേലേപുത്തൻവീട്ടിൽ എൽ. പൊന്നമ്മ പിള്ള (92) നിര്യാതയായി. മക്കൾ: തങ്കം, രാമചന്ദ്രൻനായർ. മരുമക്കൾ: വി. കൃഷ്ണൻകുട്ടി, എസ്. ശ്രീകല. സഞ്ചയനം 27നു രാവിലെ ഒമ്പതിന്.