നെടുമങ്ങാട്: വാളിക്കോട് കൊപ്പം കുന്നത്ത് അനുജ മൻസിലിൽ അഹമ്മദ് കബീറിന്റെ ഭാര്യ ദലീല എം. സാലി (63-അംഗൻവാടി റിട്ട. അധ്യാപിക )നിര്യാതയായി. മക്കൾ: അംജത് ഖാൻ, അഹമ്മദ് ഖാൻ, അനുജ. മരുമക്കൾ: സുധീർ പനവിള, അനീഷ, നസ്ല.