വർക്കല: കെടാകുളം തെറ്റിക്കുഴി കാർത്തികയിൽ പരേതനായ കുഞ്ഞന്റെ ഭാര്യ കമല (85) നിര്യാതയായി. മക്കൾ: വിജയൻ, അശോകൻ, മിനി. മരുമക്കൾ: മിനി വിജയൻ, ഗീജ അശോകൻ, ഫൈസി. മരണാനന്തര ചടങ്ങ് തിങ്കളാഴ്ച രാവിലെ എട്ടിന്.