വെള്ളറട: കുറ്റിയായണിക്കാട് കാവടിത്തലക്കല് പുത്തന്‍വീട്ടില്‍ എസ്. കൃഷ്ണന്‍കുട്ടിയുടെ ഭാര്യ എല്‍. ശ്യാമള (68) നിര്യാതയായി. മക്കള്‍: അഭിലാഷ്, അഖില. മരുമക്കള്‍: എ. ആര്യ, ജി. സുരേഷ്. സഞ്ചയനം ചൊവ്വാഴ്ച രാവിലെ ഒമ്പതിന്.