ആറ്റിങ്ങൽ: അവനവൻചേരി ടോൾമുക്ക് നെടുംപറമ്പ് ലളിതാഭവനിൽ കെ. അനിരുദ്ധൻ (ഉണ്ണി -63) നിര്യാതനായി. ഭാര്യ: ഷൈനാറാണി. മക്കൾ: നിക്കി, ബിക്കി, പിങ്കി. മരുമക്കൾ: ലക്ഷ്മി, ജെലീറ്റ, കിരൺ.