തിരുവനന്തപുരം: പൂജപ്പുര, നന്ദനം പാതിരിപ്പള്ളി റോഡ്, പി.ആർ.എ 66ൽ എൻ. രാജശേഖർ (67) നിര്യാതനായി. ഭാര്യ: ഐ.എസ്. സിന്ധു. മക്കൾ: ഡോ.എസ്. ആര്യ, ആർ. സൂരജ്. മരുമകൻ: വിഷ്ണു വത്സൻ (ആയുഷ് മന്ത്രാലയം). സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.