തിരുവനന്തപുരം: കല്ലാട്ട് മുക്ക് നാഷനൽ നഗർ (എൻ.എൻ.ആർ.എ -7) താമസിച്ചിരുന്നതും ഇപ്പോൾ ഈഞ്ചക്കൽ എയർപോർട്ട് സബ് റോഡിൽ ദിയ ഹീറോ മോട്ടോർസിനു സമീപം കെ.ഇ.ആർ.എ - 43ൽ താമസിക്കുന്ന ഹമീദ് കുഞ്ഞ് (87-തിരി സാഹിബ്) നിര്യാതനായി. മക്കൾ: അൻസർ ഹമീദ്, അൻവർ ഹമീദ്, ഷംന. മരുമക്കൾ: നുസ്റത്ത്, ജസീന, ഹാരിസ്. ഖബറടക്കം വെള്ളിയാഴ്ച ജുംആക്കു ശേഷം മണക്കാട് വലിയ പള്ളി ഖബർസ്ഥാനിൽ.