പേരാമ്പ്ര: പൈതോത്ത് ചക്കിട്ടക്കണ്ടി രാജഗോപാലന്‍ നമ്പ്യാര്‍ (77) നിര്യാതനായി.
ഭാര്യ: നളിനി. മക്കള്‍: സന്ധ്യ, ദീപ (എച്ച്.എസ്.ബി.സി, ബംഗളൂരു). മരുമക്കള്‍: ശ്രീജിത്ത് (കോഴിക്കോട്), പ്രജീഷ് (ബംഗളൂരു).
സഹോദരങ്ങള്‍: പത്മാവതി അമ്മ, ലീല അമ്മ, പരേതരായ കുഞ്ഞിലക്ഷ്മി അമ്മ, ബാലകൃഷ്ണന് നമ്പ്യാര്‍, മാധവന് നമ്പ്യാര്‍, ദേവി അമ്മ.