കൊയിലാണ്ടി: പന്തലായനി വടക്കയിൽ സുശീല (74) നിര്യാതയായി. ഭർത്താവ്: നാരായണൻ (റിട്ട. ജീവനക്കാരൻ സതേൺ റെയിൽവേ). മക്കൾ: ഗീത, റീന, റീജ, രാജേഷ്. മരുമക്കൾ: രാജു, ജനാർദനൻ, പ്രഭീഷ്, ജതില. സഞ്ചയനം തിങ്കളാഴ്ച.