കക്കോടി: വളപ്പിൽ ആമിന (77) നിര്യാതയായി. ഭർത്താവ്: പരേതനായ അസൈൻ. മക്കൾ: നഫീസ, അഷ്റഫ്, സലീം. മരുമക്കൾ: റജുല (അത്തോളി), റാബിയ (പുല്ലാളൂർ), പരേതനായ മൊയ്തീൻ കോയ (ഫറോക്ക്).