വടകര: പുതുപ്പണം വടക്കയിൽ ജാനു (87) നിര്യാതനായി. ഭർത്താവ്: പരേതനായ കണാരൻ. മക്കൾ: ചന്ദ്രിക, ശശിധരൻ, ബാലകൃഷ്ണൻ, ഗീത, ശാന്തിനി, ഷീന, പരേതനായ ബാബു. മരുമക്കൾ: ബാലകൃഷ്ണൻ, ബിജു (മേപ്പയിൽ), ശ്രീജ, വിനോദിനി (പഴങ്കാവ്), ശാന്ത (കിഴൂർ), പരേതനായ വിനോദൻ (പയ്യോളി).