ബാലുശ്ശേരി: അറപ്പീടിക കീഴെടത്ത് പരേതനായ കെ. രാമുണ്ണി കുട്ടിയുടെ ഭാര്യ നാരായണിക്കുട്ടി അമ്മ (88) നിര്യാതയായി. മക്കൾ: ജാനകി, രമണി, രവീന്ദ്രൻ. മരുമക്കൾ: പ്രമീള (മാങ്കാവ്), പരേതനായ പ്രകാശൻ (മൈക്കാവ്). സഞ്ചയനം തിങ്കളാഴ്ച.