അരക്കിണർ: ചാക്കേരിപ്പറമ്പ് പി.ടി. അബ്ദുറസാഖ് (65) നിര്യാതനായി. ഭാര്യ: റംലത്ത്. മക്കൾ: റിഷി, റിയാസ്, രഹനാസ്. മരുമക്കൾ: ഷമീർ, ഷംസീന, ഷഹല. സഹോദരങ്ങൾ: സഫിയ, മറിയംബി, ലത്തീഫ്, മൊയ്തീൻ, അയ്യൂബ്, പരേതരായ മമ്മദ് കോയ, ഇസ്മയിൽ, താജു.