നന്മണ്ട: കൂളിപ്പൊയിൽ ചെറാങ്കര ശശീന്ദ്രൻ (62) നിര്യാതനായി. പിതാവ്: പരേതനായ ഉണ്ണീരി. മാതാവ്: മാധവി. ഭാര്യ: ഗീത (നടുവല്ലൂർ). മക്കൾ: ആദർശ്, ദൃശ്യ. മരുമകൻ: രതീഷ് (പൂനൂർ). സഹോദരങ്ങൾ: ചന്തു (പപ്പടം, കൂളിപ്പൊയിൽ), ചന്ദ്രൻ (തെങ്ങുകയറ്റ തൊഴിലാളി) ബാബു (സി.പി.എം കൂളിപ്പൊയിൽ വെസ്റ്റ് ബ്രാഞ്ച് അംഗം), പ്രമീള (കുടുംബശ്രീ ഹോട്ടൽ, നന്മണ്ട), പ്രസന്ന (കുറുമ്പൊയിൽ), പ്രസീത (തിരുത്തിയാട്), പരേതരായ കൃഷ്ണൻ, പ്രകാശൻ. സഞ്ചയനം തിങ്കളാഴ്ച.