അത്തോളി: കൊങ്ങന്നൂർ കുട്ടോത്ത് പരേതനായ അബ്ദുല്ലയുടെ ഭാര്യ ഇമ്പിച്ചിപ്പാത്തുമ്മ (84) നിര്യാതയായി. മക്കൾ: ഖദീജ, ആയിശബി, മജീദ്, ലത്തീഫ്, സാബിറ, പരേതനായ യൂസുഫ്. മരുമക്കൾ: മമ്മു ഹാജി (അത്തോളി), സുബൈദ (തിരുവങ്ങൂർ), മൈമൂന (അമ്പലപ്പടി), മഹമൂദ് (മണ്ണാറണ്ടി), സൗദ (നാദാപുരം), പരേതനായ അബുഹാജി (അത്തോളി). സഹോദരങ്ങൾ: അബൂബക്കർ, നഫീസ, സൈനബ, റുഖിയ, റാബിയ, റഷീദ്.