വടകര: ചെറിയ മുക്കോലക്കൽ കാതിന്റവിട കുഞ്ഞിമ്മറിയ (79) നിര്യാതയായി. ഭർത്താവ്: ഉമ്മർകുട്ടി. മക്കൾ: സുബൈദ, പരേതയായ ഹാജറ. മരുമക്കൾ: അബൂബക്കർ (അങ്ങേപീടിക), പരേതനായ മഹ്മൂദ് (വടകര മുനിസിപ്പാലിറ്റി മുൻ കൗൺസിലർ). സഹോദരങ്ങൾ: അബ്ദുറസാഖ്, സീനത്ത്, സഹീദ, പരേതരായ മുസ്തഫ, ഷറഫുദ്ദീൻ.