നടുവണ്ണൂർ: എലങ്കമൽ വടക്കേ കുട്ടമ്പത്ത് രാമൻ (58) നിര്യാതനായി. ഭാര്യ: സുജ മേപ്പയ്യൂർ. മക്കൾ: വൈഷ്ണവ്, ജിഷ്ണു (ബഹ്റൈൻ). സഹോദരങ്ങൾ: ബാലൻ, ശാരദ, പരേതരായ ഗോപാലൻ, ദേവി.