താമരശ്ശേരി: പരപ്പൻപൊയിൽ അക്കിരി പറമ്പത്ത് അബ്ദുൽ അസീസിന്റെ ഭാര്യ: റുഖിയ (53) നിര്യാതയായി. പിതാവ്: പരേതനായ ആലി. മാതാവ്: പരേതയായ ആമിന. മക്കൾ: മുഹമ്മദ് റാഫി, റാഷിദ. മരുമക്കൾ: ജംഷീർ (ആരാമ്പ്രം), ഫാത്തിമ റബീഹ (തച്ചംപൊയിൽ).