കുറ്റ്യാടി: മരുതോങ്കരയിലെ കുടിയേറ്റ കർഷകൻ തോമസ് വാഴാംപ്ലാക്കൽ (74) നിര്യാതനായി. ഭാര്യ: ജോയിസി.
കൂർഗ് പൊയില്ലിൽ കുടുംബാംഗമാണ്. മക്കൾ: ഡെയ്സി, ഷാജു, ജാൻസി. മരുമക്കൾ: ഡെന്നീസ് ചേലക്കാട്ട് (മുട്ടൻതറ), ഷെൽബി അമ്പാട്ട് (വിലങ്ങാട്), ബിനോജ് പാണ്ടേക്കാട്ട് (പാടിച്ചിറ, വയനാട്).