താമരശ്ശേരി: കല്ലുള്ളതോട് ഇട്ട്യാപ്പാറ മാധവി (73) നിര്യാതയായി. ഭർത്താവ്: ശ്രീധരൻ. മക്കൾ: വിജയൻ, നിർമല. മരുമക്കൾ: സരസു, ചന്ദ്രൻ (ചേലിയ). സഞ്ചയനം ഞായറാഴ്ച.