കോവൂര്‍: ചന്ദ്രിക മുന്‍ ചീഫ് ഫോട്ടോഗ്രാഫര്‍ വി. ആലിയുടെ ഭാര്യ തടമ്പാട്ടില് പി. സുഹറാബി (63) നിര്യാതയായി. പിതാവ്: പരേതയായ മമ്മദ് കോയ. മാതാവ്: പരേതയായ സൈനബ. മക്കള്‍: ഷെബിന്‍, മുബിന്, പരേതയായ ഫെബിന്. മരുമക്കള്‍: അബ്ദുല്‍ മജീദ് (കാരന്തൂര്‍), സാദിഖ് (കാപിറ്റല്‍ ക്ലോത്തിങ്), ഷമീര്‍ (ദുബൈ). സഹോദരങ്ങള്‍: സിദ്ദീഖ്, റഫീഖ്. മയ്യിത്ത് നമസ്കാരം ശനിയാഴ്ച ഉച്ചക്ക് ഒന്നിന് കോവൂര്‍ സുന്നി ജുമുഅത്ത് പള്ളിയില്‍.